Tue, 7 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Several People

Kozhikode

ബ​സു​ക​ൾ കൂ​ട്ടി​യി​ടി​ച്ച് നി​ര​വ​ധി പേ​ർ​ക്ക് പ​രി​ക്ക്

കൊ​യി​ലാ​ണ്ടി: ദേ​ശീ​യ​പാ​ത​യി​ൽ ന​ന്തി മേ​ൽ​പ്പാ​ല​ത്തി​ന് മു​ക​ളി​ൽ സ്വ​കാ​ര്യ ബ​സു​ക​ൾ കൂ​ട്ടി​യി​ടി​ച്ച് നി​ര​വ​ധി പേ​ർ​ക്ക് പ​രി​ക്ക്. ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് 2.15 ഓ​ടെ കൊ​യി​ലാ​ണ്ടി ഭാ​ഗ​ത്തേ​ക്ക് വ​രി​ക​യാ​യി​രു​ന്ന ദേ​വ​ന​ന്ദ ബ​സും കോ​ഴി​ക്കോ​ട് നി​ന്ന് കൊ​ട്ടി​യൂ​ർ അ​മ്പ​ല​ത്തി​ലേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന സീ​യ മോ​ൾ ബ​സു​മാ​ണ് കൂ​ട്ടി​യി​ടി​ച്ച​ത്. ഇ​ടി​യു​ടെ അ​ഘാ​ത​ത്തി​ൽ ഡ്രൈ​വ​റ​ട​ക്കം പ​ത്തോ​ളം പേ​ർ​ക്ക് പ​രി​ക്കേ​റ്റു.

പ​രി​ക്കേ​റ്റ​വ​രെ കൊ​യി​ലാ​ണ്ടി ഗ​വ. ഹോ​സ്പി​റ്റ​ലി​ലും, സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലും പ്ര​വേ​ശി​പ്പി​ച്ചു. ദേ​ശീ​യ​പാ​ത​യി​ൽ മ​ണി​ക്കൂ​റു​ക​ളോ​ളം ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു. കൊ​യി​ലാ​ണ്ടി​യി​ൽ നി​ന്ന് അ​ഗ്നി​ര​ക്ഷാ സേ​ന സ്ഥ​ല​ത്തെ​ത്തി.

Latest News

Corehub Up